Tuesday, September 13, 2016

Parippu curry/ Moong dal coconut curry / Parippu curry for onam sadhya /കേരള സദ്യ പരിപ്പ് കറി

ഏവർക്കും സന്തോഷത്തിന്റയും, സ്നേഹത്തിന്ടേയും, സമാധാനത്തിന്റയും  ഓണാശംസകൾനാവിൽരുചിയേറിയവിഭവങ്ങളുമായി ഈ പൊന്നോണത്ത വരവേൽക്കാം. എല്ലാവർക്കും ഓണാശംസകൾ.

Happy Onam to my friends and family .





Kerala parippu curry is a traditional dish for Kerala Sadhya. It  is eaten with along with rice and ghee. Moong dal and coconut are the main ingredients for this simple dish.

Ingredients


Moong dal - 1/2 cup

Ghee - 2 tsp
Water - 4 cups
Salt as needed

For grinding


Grated coconut - 1/4 cup

Cumin seeds - 1/4 tsp
Green chillies - 2 nos

For tempering


Ghee - 2 tsp

Shallots - 2 nos
Curry leaves





Method

 Grind coconut, cumin seeds , green chillies with little water to a smooth paste.

Heat ghee in a pressure cooker. Roast moong dal. Now add 3 - 4 cups of water and salt. Cook for 4 to 5 whistles. Once done, Mash the cooked dal. Add ground coconut paste cook in a low flame for 5 minute. 


Heat ghee in a pan. Saute shallots, red chillies and curry leaves.  When shallots turns brown in colour, pour this over the prepared curry.


കേരള സദ്യ പരിപ്പ് കറി


ചെറുപയർ പരിപ്പു - 1/ 2  കപ്പ്

നെയ്യ് - 1 ടീസ്പൂൺ
വെള്ളം - 4 കപ്പ്
ഉപ്പ് ആവശ്യത്തിന്

അരപ്പിന് ആവശ്യമുള്ളത്


തേങ്ങാ പീര - 1/ 4 കപ്പ്

ചെറിയ ജീരകം - 1/ 4 ടീസ്പൂൺ
പച്ചമുളക് - 2 എണ്ണം

കടുക് പൊട്ടിക്കാൻ




നെയ്യ് / വെളിച്ചെണ്ണ - 2 ടീസ്പൂൺ

കുഞ്ഞുള്ളി - 2 എണ്ണം
ഉണക്കമുളകു- 2 എണ്ണം




ഉണ്ടാക്കുന്ന വിധം 


ഒരു പ്രഷർ കുക്കറിൽ 2 ടീസ്പൂൺ നെയ്യ് ചൂടാക്കി ,ചെറുപയർ പരിപ്പ് ചേർത്ത് 2 മിനിറ്റ് വഴറ്റുക. ഒരു  3 1/  2  കപ്പ് വെള്ളം ചേർത്തു കുക്കർ മുടി .


3 -4 വിസീൽ വരും വരെ വേവിക്കുക . കുക്കർ തുറന്ന് പരിപ്പ് നന്നായി സ്പൂൺ കൊണ്ട് ഉടച്ചു വെക്കുക. 


ഒരു പാനിൽ നെയ്യ് ചുടാക്കി ഉള്ളി , ഉണക്കമുളക്, കറി വേപ്പില ചേർത്ത് ഉള്ളി 

ബ്രൗൺ കളർ ആകുമ്പോൾ കറിയൽ ഒഴിക്കുക. ഓണം പരിപ്പ് കറി റെഡി.

12 comments:

  1. Eniku chorinte koode ethu thanne mathi... always delicious!

    ReplyDelete
  2. Happy Onam to you too. This moong dal coconut curry looks wonderful, Beena.

    ReplyDelete
  3. easy n healthy dal with coconut addition..nice.

    ReplyDelete
  4. Always and forever a favourite. A must in my house all the time. Delicious.

    ReplyDelete
  5. This is my favorite for Onam sadya... Adipoli ayittunde

    ReplyDelete
  6. So simple but so delicious! Love it!

    ReplyDelete
  7. Simple and delicious Parippu Curry, yumm..

    ReplyDelete
  8. I like curry dishes …. with Japanese twist. Your curry looks delicious. Ghee is a new ingredient to me.

    Yoko

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...