Ingredients
Toor dal/Sambar dal - 1/4 cup
Tomato, chopped - 1 big
Tamarind - a gooseberry size
Water -1 1/ 2 cups or as needed
Thick coconut milk-1/2 cup
Jaggery - 1 tbsp
Coriander powder- 2 tsp
Chilli powder - 1 1/2 tsp
Pepper powder - 1/2 tsp
Cumin powder - 1/4 tsp
Turmeric powder - 1/4 tsp
Salt as needed
Coriander leaves, chopped - 1/2 cup
For tempering
Coconut oil -1 tbsp
Mustard seeds - 1 tsp
Asafoetida powder- 1/2 tsp
Cumin seeds- 1/2 tsp
Dry red chillies- 2 nos
Curry leaves
Method
Soak tamarind in 1 1/2 cups of water and keep aside. Later squeeze the tamarind to get the tamarind water.
Pressure cook dal with required water and salt until 3- 4 whistles.
Heat oil in a pan. Splutter mustard seeds, cumin seeds, red chillies , curry leaves and asafotedia powder. Add tomato pieces and stir well . Now add tamarind water, coriander powder, chilli powder, pepper powder, turmeric powder , Jaggery ,salt ,curry leaves and cooked dal . Mix well and boil for 2- 3 minutes. At last add thick coconut milk, coriander leaves and stir well . switch off the stove . serve hot.
തേങ്ങാപ്പാൽ രസം
ആവശ്യമുള്ള ചേരുവകൾ
തക്കാളി ചെറുതായി അരിഞ്ഞത് - 1 എണ്ണം
വാളംപുളി - ഒരു നെല്ലിക്ക വലുപ്പത്തിൽ
വെള്ളം - 1 1 / 2 കപ്പ്
കട്ടി തേങ്ങാപ്പാൽ - 1 / 2 കപ്പ്
ശർക്കര - 1 ടേബിൾസ്പൂൺ
മല്ലിപൊടി - 2 ടീസ്പൂൺ
മുളകുപൊടി - 1 1/ 2 ടീസ്പൂൺ
കുരുമുളകുപൊടി - 1 ടീസ്പൂൺ
ജീരകം പൊടി - 1 / 4 ടീസ്പൂൺ
മഞ്ഞൾപൊടി - 1 / 4 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
മല്ലിയില പൊടിയായ് അരിഞ്ഞത് - 1 / 2 കപ്പ്
കടുക് പൊട്ടികാനുള്ള ചേരുവകൾ
വെളിച്ചെണ്ണ / വെജിറ്റബിൾ ഓയിൽ- 1 ടേബിൾസ്പൂൺ
കടുക് - 1 ടീസ്പൂൺ
കായം പൊടി - 1/ 2 ടീസ്പൂൺ
ചെറുജീരകം - 1/ 2 ടീസ്പൂൺ
ഉണക്കമുളക് - 2 എണ്ണം
കറിവേപ്പില ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
വാളൻപുളി 1 1/ 2 കപ്പ് വെള്ളത്തിൽ കുതിർത്തി പിഴിഞ്ഞ് വെക്കുക.
1/ 4 കപ്പു തുവര പരിപ്പ് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് പ്രഷർ കുക്കറിൽ 3 - 4 വിസിൽ വേവിച്ചു വെക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ജീരകവും പൊട്ടിച് ഉണക്കമുളക്, കറിവേപ്പിലയു കായവും ചേർത്ത് വഴറ്റുക . തക്കാളി കഷണങ്ങൾ ചേർത്ത് നന്നായി വഴറ്റി . തക്കാളി ഉടഞ്ഞു വരുമ്പോൾ പുളി വെള്ളം, മല്ലിപൊടി,മുളക് പൊടി , കുരുമുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് , വേവിച്ചു വെച്ചിരിക്കുന്ന പരിപ്പും ചേർത്തു നന്നായി ഇളക്കി 3 മിനിറ്റ് തിളപ്പിക്കുക. അവസാനം കട്ടി തേങ്ങാപാൽ, മല്ലിയിലയും ചേർത്ത് തി ളക്കും മുൻപ് ഇറക്കി വെക്കുക. ചൂടോടുകൂടി ചോറ്, കായ മെഴുക്കുപുരട്ടി, തോരൻ ഇവയ്ക്ക് ഒപ്പം കഴിക്കുക .
Never heard about it..still it looks like authentic rasam only..superb!!
ReplyDeleteThanks Anu
DeleteLooks so flavorful and delish!
ReplyDeleteThanks Anu
DeleteExotic and delicious!
ReplyDeleteThanks dear Angie
DeleteSounds super yummy, will surely try this.
ReplyDeleteThanks a lot Suja
DeleteOMG!!! Would have never thought about this combo. Given that how much I love rasam, this is a must to try wonderful... waiting for your other sadya recipes.
ReplyDeleteThanks Srividhya
DeleteNever heard of coconut milk rasam, will pin this up to try...
ReplyDeleteThanks Dear
DeleteLook delicious Beena :) :)
ReplyDeleteThanks Gloria
DeleteLove the flavor from coconut milk, rasam looks superb..
ReplyDeleteThanks Hema
DeleteCoconut rasam adipoli need to try it.
ReplyDeleteThanks dear Swathi
DeleteWow... coconut rasam sounds new and interesting.. would love to try :)
ReplyDeleteThanks dear ranjani
DeleteNever heard of coconut rasam...interesting recipe
ReplyDeleteThanks Ruxana
DeleteLove the combination, dear! Is this a soup? Looks like tom yum! xoxo
ReplyDeleteThanks Shirley
DeleteThis rasam looks absolutely delicius and so full of perfect flavors.
ReplyDeleteI have tasted the appetizing resam in the shop we used to have our Sunday lunch.
ReplyDeleteThanks dear Nancy
DeleteLooks real yummy, dear! xoxo
ReplyDelete