Friday, September 13, 2013

Vazhuthananga Pulissery/Brinjal in coconut and yogurt gravy/Onam recipe / വഴുതനങ്ങ പുളിശ്ശേരി


 Pulissery( Moru curry ) is a traditional Kerala dish made using yogurt , ground coconut, and vegetable or fruits. This is on of the popular dish as part of the onam sadhya. As I have already posted Pineapple pulissery, Cucumber pulisery, Moru Kachiyathu( buttermilk pulissery). Try this yummy Brinjal pulissery .

Ingredients for Brinjal Pulissery

Brinjal   - 2 nos small (slit one brinjal into 4)

Ginger, thinly sliced     - 2 tsp

Green chilli, slit  - 4 nos

Garlic, sliced     - 4 nos

Curry  leaves - 1 sprig

Fenugreek seeds - 1/2 tsp

Coconut oil      - 4 tbsp

Chilli powder    - 2 tsp

Turmeric powder  - 3/4  tsp

Yogurt, whisked         - 1 cup

Salt as needed

For grinding
Grated coconut  - 1 cup

Cumin seeds      -  1/2 tsp

For tempering
Coconut oil  - 1 tbsp

Dry red chillies   - 3 nos

 Mustard seeds    - 1 tsp





Method

Grind grated coconut and cumin seeds to a smooth paste.

Heat oil in a pan, fry brinjal slices. Set aside.

In the remaining oil, splutter fenugreek seeds. Add ginger, green chillies, garlic, curry leaves. Saute them. Now add turmeric powder and chilli powder. Now add ground smooth coconut paste. Add fried brinjal slices. Now add yogurt and salt. Switch off the stove immediately.

Heat oil in another pan, splutter mustard seeds, dry red chillies, and curry leaves. Pour this to the above made curry.






 വഴുതനങ്ങ പുളിശ്ശേരി

വഴുതനങ്ങ - 2  എണ്ണം കനം കുറച്ചു അരിഞ്ഞത് 
 ഉലുവ - 1 / 2 ടീസ്പൂൺ 
ഇഞ്ചി,  - 2  ടീസ്പൂൺ പൊടി ആയി അരിഞ്ഞത് 
പച്ചമുളക്, മുറിച്ചത്  - 4 എണ്ണം 
വെളുതുള്ളി, - 4  എണ്ണം പൊടി ആയി അരിഞ്ഞത് 
 മഞ്ഞൾപൊടി  - 3 / 4 ടീസ്പ 
 മുളകുപൊടി - 2  ടീസ്പ 
തൈര്  അടിച്ചത് - 1 കപ്പ് 
വെളിച്ചെണ്ണ - 4 ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 


അരയ്കാൻ ആവശ്യമുള്ളത് 

തേങ്ങാ പിര - 1കപ്പ്
ജീരകം - 1/ 2 ടീസ്പൂൺ

കടുക് പൊട്ടിക്കാൻ 

വെളിച്ചെണ്ണ - ൧1 ടീസ്പ 
കടുക് - 1 ടീസ്പ 
ഉണക്കമുളക് - 3 എണ്ണം 



തേങ്ങാ പിര ജീരകവും കൂടി നന്നായി അരച്ചു വെക്കുക.

ഒരു പാനിൽ എണ്ണ ചൂടാക്കി വഴുതനങ്ങ കഷണങ്ങൾ വറുത്തു വെക്കുക.

ബാക്കി എണ്ണയിൽ ഉലുവ പൊട്ടിക്കുക, ഇഞ്ചി, പച്ചമുളക്, വെളുതുള്ളി, കറിവേപ്പില ഇട്ടു മൂപ്പിക്കുക. ഇതിലേക്കു മഞ്ഞൾപൊടി , മുളകുപൊടി അരച്ച തേങ്ങാ മിശ്രിതം കുറച്ചു വെള്ളം   ചേർത്തു  ഒഴിക്കുക.
ഇതു ഒന്ന് തിളക്കുമ്പോൾ വറുത്തു വെച്ചിരിക്കുന്ന   വഴുതനങ്ങ ചേർത്ത് 2  മിനിറ്റ് തിളച്ചു വരുമ്പോൾ അതിലേക്കു തൈരും , ഉപ്പും  ചേർത്തു തിളക്കും മുൻപ്ഇറക്കി വെക്കുക .

ഒരു പാനിൽ എണ്ണ ചുടാക്കി കടുക് പൊട്ടിച്ചു , കറിവേപ്പില മൂപ്പിച്ചു കറിയിൽ  ഒഴിക്കുക . വഴുതനങ്ങ പുളിശ്ശേരി റെഡി.

ഈ ഓണത്തിനു ഒരു വ്യത്യസ്തമായ ഒരു പുളിശ്ശേരി .


8 comments:

LinkWithin

Related Posts Plugin for WordPress, Blogger...