Thursday, July 19, 2012

Padavalanga tomato curry/ Snake gourd tomato curry





Snake gourd/ padavalanga tomato curry, is a delicious main curry(ozichu curry prepared in Kerala style with dal and ground coconut paste. 

Ingredients

Snake gourd cut in to small pieces - 1 small
Toor Dal  - 1 /4 cup
Tomatoes, chopped  - 2 nos
Green chilli - 2nos
Onion thinly sliced - 1no
Chilli powder - 1 tsp
Turmeric powder- 1 /2 tsp
Grated coconut  - 1 /2 cup
Shallots - 4 no
Mustard seeds - 1 /2 tsp
Curry leaves - few
Coconut Oil  -2 tbsp
Salt as needed





Method


Grind grated coconut by adding  shallots, chilli powder, and little water into a fine paste.


Pressure cook dal with enough water for 2-3 whistles.

Open the lid of the pressure cooker. Now add snake gourd pieces, onion, tomatoes, green chilli, turmeric powder and salt. When snake gourd pieces are cooked, add ground paste. Mix well. When the curry comes to a boil, switch off the flame.


Heat oil in a pan. Splutter mustard seeds and curry leaves. Pour this over the prepared curry. Serve hot with rice.


പടവലങ്ങ തക്കാളി കറി 


ആവശ്യമുള്ള ചേരുവകൾ 


പടവലങ്ങ, ചെറുതായി അരിഞ്ഞത്- 1 ചെറുതു 

തുവരപരിപ്പ്- 1/4 കപ്പ് 
മഞ്ഞൾ പൊടി - 1 / 4 ടീസ്പൂൺ 
സവാള കനം കുറച്ചു അരിഞ്ഞത്- 1 ചെറുത്‌ 
തക്കാളി അരിഞ്ഞത് - 2 മീഡിയം 

അരയ്ക്കാൻ ആവശ്യമുള്ളത് 


തേങ്ങാപ്പീര- 1 / 2 കപ്പ് 

പച്ചമുളക് - 2 എണ്ണം 
ചെറിയ ഉള്ളി - 4 എണ്ണം 
മുളകുപൊടി - 1 ടീസ്പൂൺ 

കടുക് പൊട്ടിക്കാൻ 


കടുക് - 1/ 2 ടീസ്പൂൺ 

കറിവേപ്പില കുറച്ചു 
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 

ഉണ്ടാക്കുന്ന വിധം 

പടവലങ്ങാ ചികി മുറിച്ചു കുരുകളഞ്ഞു ചെറുതായി മുറിച്ചു വെക്കുക.

തേങ്ങാ, ഉള്ളി , മുളകുപൊടി, കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ച് വെക്കുക .


പരിപ്പു നന്നായി കഴുകി ആവശ്യത്തിനു വെള്ളം ചേർത്ത് ഒരു പ്രഷർ കുക്കറിൽ 3 - 4 വിസിലിൽ  , വേവിച്ചു വെക്കുക.


പ്രഷർ കുക്കർ തുറന്ന്, പടവലങ്ങ കഷണങ്ങൾ, സവാള അരിഞ്ഞത്, തക്കാളി മുറിച്ചത്, പച്ചമുളക്, മഞ്ഞൾപൊടി, ഉപ്പും ചേർത്ത് വേവിക്കുക. പടവലങ്ങ കഷണങ്ങൾ വേകുമ്പോൾ. അരച്ച് വെച്ചിരിക്കുന്ന തേങ്ങാ കുറച്ചു വെള്ളം ചേർത്ത് കറിയൽ ചേർക്കുക. കറി ഒന്ന് തിളക്കുമ്പോൾ ഇറക്കി വെക്കുക. 


ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, കറിവേപ്പില മൂപ്പിച്ചു കറിയിൽ  

ചേർക്കുക.

7 comments:

  1. looks delicious and creamy.. it has come out very well..

    ReplyDelete
  2. Never tried this way...will try soon..looks delicious..

    ReplyDelete
  3. Hi Beena ,

    curry Looks YYummYYy !!!

    Neat presentation :))

    Keep on Dear..

    www.southindiafoodrecipes.blogspot.in

    ReplyDelete
  4. Delicious dal and I have a doubt..Can we add asafoetida, coz usually in dal preparations we add asafoetida to reduce flatulence..
    ~Today's Recipe~
    Fish Puttu/Meen Puttu/Steamed &Shredded Fish Stir Fry
    -You Too Can Cook Indian Food Recipes

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...